Bigg boss malayalam: thrikida sabu says about hima shankar
ഹിമയുടെ പുറത്താവല്‍ മറ്റു മല്‍സരാര്‍ത്ഥികളില്‍ എല്ലാം തന്നെ സങ്കടമുണ്ടാക്കിയിരുന്നു. ഹിമ പൂറത്തായതില്‍ എറ്റവും സങ്കടമുണ്ടായത് തരികിട സാബുവിനായിരുന്നു. അതിന് സാബു മോന്‍ പറഞ്ഞ കാരണവും ഏറെ ശ്രദ്ധേയമായിരുന്നു.